tag:blogger.com,1999:blog-1398103892130620634.post5400071467857818705..comments2023-04-28T19:46:42.765+05:30Comments on The Slant: എന്തെല്ലാം സമാചാരംsavihttp://www.blogger.com/profile/00053109616871812558noreply@blogger.comBlogger3125tag:blogger.com,1999:blog-1398103892130620634.post-74308711808088328432011-08-14T01:41:24.306+05:302011-08-14T01:41:24.306+05:30ഇടയ്ക്കു തോന്നാറുണ്ട് മനുഷ്യര്‍ക്ക് ചിന്തിക്കാന്‍...ഇടയ്ക്കു തോന്നാറുണ്ട് മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ ഉള്ള ശേഷി ലഭിച്ചതാണോ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന്. ചേച്ചി പറഞ്ഞത് പോലെ മറ്റു ജീവജാലങ്ങള്‍ എന്തും ചെയ്യുന്നത് അതിനെല്ലാം ഒരു അവശമുതട്ടം വരുമ്പോഴാണ്. ഭക്ഷണത്തിനായി വെട്ടയാടുന്നതു മുതല്‍ ഇണ ചേരുന്നത് വരെ..മനുഷ്യര്‍ വേണ്ടപ്പോഴും അല്ലാത്തപ്പോഴും ഭക്ഷണം ശേഖരിക്കുന്നു..ഇണ ചേരുന്നു.. ആര്‍ത്തു രസിക്കുന്നു..കൊല ചെയ്യുന്നു. സ്വന്തം കുഞ്ഞുങ്ങളെ പോലും വേട്ടയാടുന്നു..അധപതനം തന്നെ ഈ വൃത്തികെട്ട പോക്ക്..മലിനം ആയ ഒരു സമൂഹത്തിന്റെ കൂടുതല്‍ മലിനതയിലെക്കുള്ള പോക്ക്..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-90729412614664435052011-08-05T16:23:03.423+05:302011-08-05T16:23:03.423+05:30മറ്റു ജീവികള്‍ സ്വന്തം ഇണകളെ/പെണ് ജാതികളെ , കുഞ്...മറ്റു ജീവികള്‍ സ്വന്തം ഇണകളെ/പെണ് ജാതികളെ , കുഞ്ഞുങ്ങളെ ഒന്നും ദേഹോപദ്രവ മേല്പ്പിക്കുകയോ അവറ്റയെ കടിച്ചു കീറുകയോ പതിവില്ല. അപവാദങ്ങള്‍ ( exceptions) ഉണ്ടാകാം. എന്നാല്‍ ജീവി വര്‍ഗ്ഗങ്ങളില്‍ ബുദ്ധികൂടിയ വര്‍ഗ്ഗമായ മനുഷ്യരുടെ കാര്യം..!! അതേ വായിക്കാതിരുന്നാലും നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അത് തൊട്ടറിയും..savihttps://www.blogger.com/profile/00053109616871812558noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-27282734404983761542011-08-04T23:05:59.464+05:302011-08-04T23:05:59.464+05:30കണ്ണില്‍ കാണുന്നതും, കാതില്‍ കേള്‍ക്കുന്നതും, മണത്...കണ്ണില്‍ കാണുന്നതും, കാതില്‍ കേള്‍ക്കുന്നതും, മണത്തു അറിയുന്നതും, തൊട്ടറിഞ്ഞതും..പത്രവാര്തയിലെ വെണ്ടക്കാ അക്ഷരങ്ങള്‍ പറഞ്ഞ കഥയെങ്കില്‍ .. രാവിലത്തെ പതിനഞ്ചു മിനിറ്റ് പത്രവായന മുടക്കിയിട്ടു എന്ത് പ്രയോജനം ചേച്ചി ?? <br /><br />ഒരു മുല്ലപ്പൂ ചൂടി ഒരു പെണ്‍കുട്ടി രാത്രി നടന്നാല്‍ ഒരു കേസ് കെട്ടു പോണു എന്ന് പറയുന്നവരുടെ നാട്ടില്‍ ഇതല്ല ഇതിനും അപ്പുറം സംഭവിക്കും.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.com