tag:blogger.com,1999:blog-1398103892130620634.post6151973200878269253..comments2023-04-28T19:46:42.765+05:30Comments on The Slant: ദുരനുഭവം - 1savihttp://www.blogger.com/profile/00053109616871812558noreply@blogger.comBlogger3125tag:blogger.com,1999:blog-1398103892130620634.post-80638588924939328612009-08-27T10:19:01.500+05:302009-08-27T10:19:01.500+05:30വാക്കുകള്‍ മനസ്സില്‍ നിന്നാകുമ്പോള്‍ , അതില്‍ വിഷം...വാക്കുകള്‍ മനസ്സില്‍ നിന്നാകുമ്പോള്‍ , അതില്‍ വിഷം പുരളാതെ വന്നാല്‍ അത് ഔഷധം തന്നെ...അത് അങ്ങനെ ആയിരിക്കണം എന്നേയുള്ളു.. പ്രതികരിച്ചതില്‍ സന്തോഷം കവിത..savihttps://www.blogger.com/profile/00053109616871812558noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-91031303673311825302009-08-26T14:15:24.913+05:302009-08-26T14:15:24.913+05:30ഇതേ വാക്കുകള്‍ തന്നെ മനസ്സിലെ ഭീതി അകറ്റി ജീവിതം മ...ഇതേ വാക്കുകള്‍ തന്നെ മനസ്സിലെ ഭീതി അകറ്റി ജീവിതം മുന്നോട്ടു നീക്കാന്‍ സഹായിച്ച ഒരാളെ എനിക്കറിയാം. ഇദ്ദേഹത്തിന്റെ പിതാവ് ആകസ്മികമായി ചെറുപ്പത്തില്‍ തന്നെ ഹൃദ്രോഗം വന്നു മരിച്ച ആളാണ്. ഏതാണ്ട് അച്ഛന് മരിച്ച പ്രായമായപ്പോള്‍, ഇദ്ദേഹത്തിനും അകാരണമായ ഒരു പേടി. പല മെഡിക്കല്‍ ടെസ്റ്റുകളും നടത്തി ഹൃദ്രോഗത്തിന്റെ സാദ്യത തള്ളി കളഞ്ഞെങ്കിലും തന്നെക്കെപ്പോഴും നെഞ്ചു വേദന വരുന്നതായും തന് മറിക്കാന്‍ പോകുന്നതയുമുള്ള ഒരു തരാം ഭീതി . acidity കൊണ്ടുള്ള ചെറിയ വേദനകള്‍ പോള്‍, അദ്ദേഹം, ഹൃദ്രോഗം ആയി ഉറപ്പിച്ചു. <br />ഇദ്ദെഹതിനൊടു ഈ വാക്കുകള്‍ പറഞ്ഞത് സ്വന്തും ഭാര്യ തന്നെ ആണ്. പക്ഷെ അതിനു ശേഷം അദ്ദേഹത്തിന്റെ ഭീതി അകലാനും സാധാരണ ജീവിതം നയിക്കാനും ഇടയായി. പക്ഷെ അവര്‍ ഇത് പോലെ അറത്തു മുറിച്ചല്ല ഈ വാക്കുകള്‍ പറഞ്ഞത്. താന്‍ എങ്ങാനും മരിച്ചു പോയാല്‍, തന്റെ ഭാര്യയും മക്കളും എങ്ങിനെ ജീവിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആധി. അങ്ങിനെ സംഭവിച്ചാലും അവര്‍ക്ക് സുഖമായി ജീവിക്കാനുള്ള വക, അദ്ദേഹം തന്നെ കണ്ടുവചിട്ടുണ്ടല്ലോ എന്ന് ഭാര്യ അദ്ദേഹത്തെ ഒര്മിപിച്ചപ്പോള്, അദ്ദേഹത്തിന്റെ ആധി മാറി.Anonymousnoreply@blogger.comtag:blogger.com,1999:blog-1398103892130620634.post-40122610443574781272009-08-26T08:58:38.515+05:302009-08-26T08:58:38.515+05:30ഭംഗിയുള്ള അനുഭവങ്ങള്‍ പോലെ ഓര്‍ത്തു വെക്കേണ്ടതാണ് ...ഭംഗിയുള്ള അനുഭവങ്ങള്‍ പോലെ ഓര്‍ത്തു വെക്കേണ്ടതാണ് ദുരനുഭവങ്ങള്‍ എന്ന് എനിക്ക് വിചാരമില്ല. ഒരു പകയു മില്ലാതെ , വളരെ അകലെ നിന്ന് അതിനെ നോക്കുന്നു എന്നെ യുള്ളൂ. ഒരാളെ മുന്നോട്ടു പോകാന്‍ സഹായിച്ച ,തിരിച്ചറിവുകള്‍ തന്ന നിമിഷങ്ങള്‍. അതാണ് എനിക്കവയിപ്പോള് .savihttps://www.blogger.com/profile/00053109616871812558noreply@blogger.com