tag:blogger.com,1999:blog-1398103892130620634.post8532423832927206387..comments2023-04-28T19:46:42.765+05:30Comments on The Slant: വെറും വിചാരങ്ങള്‍savihttp://www.blogger.com/profile/00053109616871812558noreply@blogger.comBlogger3125tag:blogger.com,1999:blog-1398103892130620634.post-60021490633456599802011-08-27T11:31:07.273+05:302011-08-27T11:31:07.273+05:30ഹ ഹ ഹ അത് സത്യം തന്നെ..ആ പ്രയോഗം എനിക്കിഷ്ട്ടപെട്ട...ഹ ഹ ഹ അത് സത്യം തന്നെ..ആ പ്രയോഗം എനിക്കിഷ്ട്ടപെട്ടുArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-40400492161511933222011-08-26T21:58:59.208+05:302011-08-26T21:58:59.208+05:30പരദൂഷണ ത്തില്‍ അഭിരമിക്കുന്നവര്‍ ,അസൂയാലുക്കള്‍ എല...പരദൂഷണ ത്തില്‍ അഭിരമിക്കുന്നവര്‍ ,അസൂയാലുക്കള്‍ എല്ലാം തമ്മില്‍ 'ആത്മ സൗഹൃദം' ഉണ്ടാകുന്നത് കണ്ടിട്ടുണ്ട് മദ്യപന്മാരുടെ കൂട്ട് കെട്ടു പോലെ. മരിച്ചാല്‍ ശവ പ്രദര്‍ശന സമയത്ത് വരാന്‍ ആളുണ്ടാവില്ല എന്ന് വിചാരിച്ചു അങ്ങനെ ഉള്ളവരെ കൂട്ടുകാരായി കണ്ടു സൗഹൃദം കാത്തു സൂക്തിക്കാന് പറ്റില്ലല്ലോ :)savihttps://www.blogger.com/profile/00053109616871812558noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-72581980319750819782011-08-20T21:56:47.413+05:302011-08-20T21:56:47.413+05:30ചേച്ചി പറയാറുള്ള പോലെ.. ജീവിതത്തില്‍ എനിക്കും സുഹൃ...ചേച്ചി പറയാറുള്ള പോലെ.. ജീവിതത്തില്‍ എനിക്കും സുഹൃത്തുക്കള്‍ എന്ന് എനിക്ക് തോന്നിയിട്ടുള്ള എല്ലാം പറയാറുള്ള..എന്റെ ഒരു വാക്കില്‍ പോലും എന്നെ തെറ്റിധരിക്കാത്ത എന്നാല്‍ ഒരുപാട് കലഹിക്കാറുള്ള.. സംസാരിച്ചില്ലെങ്കിലും, ഫോണ്‍ വിളിച്ചില്ലെങ്കിലും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും വീണ്ടും കാണുമ്പോള്‍ ഒരു വ്യത്യാസവുമില്ലാതെ സുഖമാല്ലെടാ എന്ന് ചോദിക്കുന്ന പച്ചയായ ഏതാനും ആണ് പെണ് സുഹൃത്തുക്കള്‍ മാത്രം. അവര്‍ ഒന്നും ഇശ്ചിക്കുന്നില്ല..സ്നേഹിക്കുന്നു..നല്ല പോസ്റ്റ്Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.com