tag:blogger.com,1999:blog-1398103892130620634.post9160115830061750285..comments2023-04-28T19:46:42.765+05:30Comments on The Slant: ആഗോളംsavihttp://www.blogger.com/profile/00053109616871812558noreply@blogger.comBlogger4125tag:blogger.com,1999:blog-1398103892130620634.post-7095498009691928152011-07-25T14:35:05.144+05:302011-07-25T14:35:05.144+05:30@mad കേരളം ഭേദമാണ് പറയാനാണ് ഇഷ്ടം.മുഴുവന്‍ മനുഷ്യ ...@mad കേരളം ഭേദമാണ് പറയാനാണ് ഇഷ്ടം.മുഴുവന്‍ മനുഷ്യ മൂല്യങ്ങളും നഷ്ടപ്പെട്ടുപോകാത്ത ഒരു ജനത എന്നു തന്നെ.@Pradeep & Intimate stranger Thank u for the comments.savihttps://www.blogger.com/profile/00053109616871812558noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-41745081254685816452011-07-25T12:05:14.877+05:302011-07-25T12:05:14.877+05:30ഈ ഗോളം ആഗോളമായി മാറിയപ്പോള്‍ ഗോളം ചെറുതായി,അതിലെ ആ...ഈ ഗോളം ആഗോളമായി മാറിയപ്പോള്‍ ഗോളം ചെറുതായി,അതിലെ ആളുകളും അവരുടെ മനസ്സുകളും ചെറുതായി എന്ന് തോന്നുന്നതില്‍ യുക്തിയുണ്ടോ!

അതെ ആളുകളും അവരുടെ മനസ്സും ചെറുതായി..ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-59038288814746938712011-07-24T15:25:19.435+05:302011-07-24T15:25:19.435+05:30അര്ജുന് തന്റെ ചിന്തകള്‍ വളരെ നല്ലത്
സഖാവെ തി...അര്ജുന് തന്റെ ചിന്തകള്‍ വളരെ നല്ലത്
സഖാവെ തിരക്കുകളില്‍ ആകൃതി നഷ്ട്ടപെടുന്നവരന് നമ്മള് ..
മനസ്സിന്റെയും ശരിരത്ത്ന്റെയും ഒരാള്‍ പത്ത് ആളായി മാറുന്നു
എന്നിട്ടും ....സങ്ങടങ്ങള്‍ മാത്രം ....
ഇനിയും എഴുത്ത് തുടര്‍ ..
word verification mattuu..
engile comment edukayulluuപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-90899210474020685462011-07-24T14:51:49.278+05:302011-07-24T14:51:49.278+05:30ഞാന്‍ പലപ്പോഴും ചിന്തിചിട്ടുള്ളതാണ് എന്താ ഈ മനുഷ്യ...ഞാന്‍ പലപ്പോഴും ചിന്തിചിട്ടുള്ളതാണ് എന്താ ഈ മനുഷ്യര്‍ ഇങ്ങനെ അന്യോന്ന്യം വേട്ടയാടുന്നത് എന്ന്. എത്ര ഒക്കെ സമ്പാദ്യം ഉണ്ടായാലും അതൊന്നു കൂടെ കൊണ്ട് പോകാന്‍ കഴിയില്ല എന്ന സത്യം ആരും ഉള്‍ക്കൊള്ളുന്നില്ല. വിദ്യാഭ്യാസം കൂടുംതോറും മനുഷ്യന് മനുഷ്യന് അല്ലാതാവുന്ന കാഴ്ച ആണ് നാം എന്നും കണ്ടു കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന ആ സംഭവം വല്ലാതെ ഞെട്ടിച്ചു. ഇത്രയും നിരപരാധികളെ കൊന്നോടുക്കിയിട്ടു അയാള്‍ എന്ത് നേടി എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ അയാള്‍ക്ക് പോലും ഇപ്പോള്‍ ഒരുത്തരം ഉണ്ടാവില്ല. എങ്കിലും പറയാമല്ലോ.. തമ്മില്‍ ഭേദം നമ്മുടെ കൊച്ചു കേരളം തന്നെArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.com