tag:blogger.com,1999:blog-1398103892130620634.post4591592278395225096..comments2023-04-28T19:46:42.765+05:30Comments on The Slant: പാഠം ഒന്ന്savihttp://www.blogger.com/profile/00053109616871812558noreply@blogger.comBlogger3125tag:blogger.com,1999:blog-1398103892130620634.post-67153015474936117722011-08-03T16:15:45.737+05:302011-08-03T16:15:45.737+05:30Yes, that is my poem written log ago,2003Yes, that is my poem written log ago,2003savihttps://www.blogger.com/profile/00053109616871812558noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-71874718573038086452011-08-03T15:30:10.829+05:302011-08-03T15:30:10.829+05:30വിവേകവും വിവേചനവും മൂല്യങ്ങളെ കുറിച്ചുള്ള തിരിച്ചറ...വിവേകവും വിവേചനവും മൂല്യങ്ങളെ കുറിച്ചുള്ള തിരിച്ചറിവുള്ള കുട്ടികളും ഈ അവസ്ഥയെ ഓര്‍ത്തു മനസ്സ് ആളുന്ന മറ്റു ആളുകളും ചേര്‍ന്നു ഈ നാടിനെ രക്ഷികട്ടെ; സദാചാരത്തിന്റെ പേരില്‍ വായിട്ടലക്കുന്ന കപടന്മാരില്‍ നിന്ന് കൂടി!savihttps://www.blogger.com/profile/00053109616871812558noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-49276964798581590582011-08-02T22:44:54.944+05:302011-08-02T22:44:54.944+05:30ആദ്യത്തെ ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന ഒരു സാമൂഹ്യ വ...ആദ്യത്തെ ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന ഒരു സാമൂഹ്യ വിപത്ത് വളരെ അധികം വേദനാ ജനകം തന്നെ. അച്ഛന്റെ അടുത്ത് സ്വന്തം മകളെ അയക്കാന്‍ മടിക്കുന്ന അമ്മമാരും, അമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ പോലും ആര്‍ത്തിയോടെ നോക്കുന്ന ആണ്‍കുട്ടികളും ഈ നാട്ടില്‍ ജന്മം കൊണ്ട് കഴിഞ്ഞു. അത് തന്നെയല്ലേ ദിനം പ്രതി ദിന പത്രങ്ങളില്‍ വരുന്ന പീഡന വാര്‍ത്തകളും, കൊലപാതക വാര്‍ത്തകളും. ഈ നാടിനി എന്ന് നന്നാവും എന്ന ഒരു ചോദ്യം മാത്രം ഇപ്പോളും അവശേഷിക്കുന്നു. ഒരു മാറ്റവും ഇല്ലാതെ. പിന്നെ കവിത ചേച്ചിയുടെ തന്നെ അല്ലെ? നന്നായി ആസ്വദിച്ചു. ഭയാനകം ആയ ഒരു അവസ്ഥ തന്നെ..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.com