tag:blogger.com,1999:blog-1398103892130620634.post5852088909534806040..comments2023-04-28T19:46:42.765+05:30Comments on The Slant: ചില എഴുത്തുകാര്‍savihttp://www.blogger.com/profile/00053109616871812558noreply@blogger.comBlogger5125tag:blogger.com,1999:blog-1398103892130620634.post-64269275476105988892011-11-18T20:22:31.120+05:302011-11-18T20:22:31.120+05:30@ അസൈനാര്‍, എല്ലാം ചെയ്തികളും ലാഭത്തിനു വേണ്ടി യു...@ അസൈനാര്‍, എല്ലാം ചെയ്തികളും ലാഭത്തിനു വേണ്ടി യുള്ള പ്രവര്‍ത്തികള്‍ ആയിക്കുന്ന ഇക്കാലത്ത് മറിച്ച് എന്തെങ്കിലും പ്രതീക്ഷിക്കുന്നത് വെറുതെയാകും. എഴുത്തില്‍ നിന്നും ചിത്ര രചനയില്‍ നിന്നും പ്രതിഫലം വാങ്ങുന്നതിന് എതിരല്ലെങ്കിലും എഴുത്തും വരയും അതിന് വേണ്ടിമാത്രമായി തീരുമ്പോള്‍ അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടും എന്ന് ഞാന്‍ കരുതുന്നു. ഏതായാലും കവികള്‍ക്ക് കവിതയെഴുതി, സിനിമാ പാട്ടല്ല, ജീവിക്കാവുന്ന സ്ഥിതി ഇവിടെയില്ല :)<br />thank u.savihttps://www.blogger.com/profile/00053109616871812558noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-61921368259686379232011-11-16T15:05:54.941+05:302011-11-16T15:05:54.941+05:30സാഹിത്യമേഘലയില്‍ തന്റെ സുരക്ഷിതത്വം പാലിക്കാന്വേ...സാഹിത്യമേഘലയില്‍ തന്റെ സുരക്ഷിതത്വം പാലിക്കാന്‍വേണ്ടി മാത്രം ,പുതിയ subject തേടി യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന പ്രമേയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ , സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ചില സത്യങ്ങള്‍ പറയുന്ന അപൂര്‍വ്വം ചില വ്യക്തികളെ നമ്മുടെ സാഹിത്യത്തില്‍ , സിനിമയില്‍ , ചിത്രകലയില്‍ മനുഷ്യരായുള്ളൂ . ഇവര്‍ കാര്യങ്ങളെ മനുഷ്യാവസ്തയില് തന്നെ കണ്ട് ,വായനക്കാരുടെ ,പ്രേക്ഷകന്റെ ഹൃദയങ്ങളിലൂടെ , ഇവരുടെ പ്രാഥമിക ബാധ്യതയെങ്കിലും നിറവേറ്റുന്നു. സമൂഹ മനസ്സിലേയ്ക്ക് കാര്യങ്ങളെ , തന്നിലെ മനുഷ്യത്വം കൊണ്ട്ടും , കലാപരമായും, പിന്നീട് അത് തന്റെ ബാധ്യതയാണെന്ന നടുക്കത്തിലെയ്ക്കും തന്റെ ചുറ്റിലുമുള്ള മനുഷ്യരെ ഉണര്‍ത്തുകയും ചെയ്യുന്നു.<br /><br />റോയല്‍റ്റി വാങ്ങുന്ന ഏത് എഴുത്തുകാരനാണ് വേവുന്ന മനുഷ്യന്റെ അവസാന ശ്വാസമെങ്കിലും നിലനിര്‍ത്താന്‍ ഒരു ചില്ലികാശെങ്കിലും അവന്റെ ചിരട്ടയില്‍ ഇട്ടു കൊടുക്കുന്നത്.അസൈനാര്‍ -asainarhttps://www.blogger.com/profile/13294676556332510923noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-6865204346299556552011-11-15T21:11:31.835+05:302011-11-15T21:11:31.835+05:30Thanks for the comments friends..പാശ്ചാത്യ പള്‍പ്പ...Thanks for the comments friends..പാശ്ചാത്യ പള്‍പ്പ് ഫിക് ഷന് എഴുത്തുകാര്‍ ഓരോ വിഷയം തെരഞ്ഞെടുക്കുകുയും അതിനെ കുറിച്ച് രണ്ടു മൂന്നു കൊല്ലം പഠിക്കുകയും നോവലുകള്‍ എഴുതുകയും ആണെന്ന് കേട്ടിട്ടുണ്ട് .അതൊരു രീതി (genre) തന്നെ ആണ് താനും.അവയ്ക്ക് ധാരാളം വായനക്കാരും ഉണ്ട് ,ലോകത്താകമാനം.നമ്മുടെ നാട്ടിലെ കുട്ടികള്‍ പോലും അത്തരം ഇംഗ്ലീഷ് നോവലുകള്‍ വായിച്ചാണ് വളരുന്നത് തന്നെ. അവയേ അത്തരത്തില്‍ ഗൌരവത്തോടെ മാത്രമേ ആളുകള്‍ കാണുന്നുള്ളൂ. എന്റെ സുഹൃത്ത് ആ തരം വാണിജ്യ എഴുത്തിനെ വലിയ കലാസൃഷ്ടി എന്ന നിലയില്‍ അവതരിപ്പിച്ചപ്പോള്‍ ചെറിയ പ്രശ്നം എന്ന് തോന്നി എനിക്ക്!savihttps://www.blogger.com/profile/00053109616871812558noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-85795381436323642242011-11-14T17:24:00.451+05:302011-11-14T17:24:00.451+05:30എഴുത്തില്‍ എത്രത്തോളം എഴുത്തുകാരന് എന്നത് അപ്രസക്...എഴുത്തില്‍ എത്രത്തോളം എഴുത്തുകാരന് എന്നത് അപ്രസക്തമാക്കിയാലും എഴുത്ത് സാധ്യമാണ്`, എഴുത്തിന്റെ അത്ഭുതങ്ങളെ ഒന്നും അത് സൃഷ്ടിക്കില്ലെങ്കിലും. കാലത്തിന്റെ വയറുകീറി പിന്നീടതൊരിക്കലും പ്രത്യക്ഷപ്പെടാറുമില്ല.സുനില്‍ ജി കൃഷ്ണന്ISunil G Krishnanhttps://www.blogger.com/profile/13294175132845425466noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-12570654729593065072011-11-14T13:41:17.880+05:302011-11-14T13:41:17.880+05:30ചില എഴുത്ത് രീതിയുടെ മുഖം ...........ചില എഴുത്ത് രീതിയുടെ മുഖം ...........Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.com