tag:blogger.com,1999:blog-1398103892130620634.post7595387801204369344..comments2023-04-28T19:46:42.765+05:30Comments on The Slant: തീവണ്ടി ഭക്ഷണംsavihttp://www.blogger.com/profile/00053109616871812558noreply@blogger.comBlogger4125tag:blogger.com,1999:blog-1398103892130620634.post-16711314905178302392011-09-03T13:24:53.740+05:302011-09-03T13:24:53.740+05:30അറ്റമില്ലാതെ നീണ്ടു കിടക്കുന്ന ഈ ഭാരത റെയില്വേയില...അറ്റമില്ലാതെ നീണ്ടു കിടക്കുന്ന ഈ ഭാരത റെയില്‍വേയില്‍ ഇത് പോലുള്ള ആയിരക്കണക്കിന് പരാതികള്‍ ദിവസവും റെയില്‍വേ കൈപറ്റുന്നുണ്ടാവും..തീരുമാനങ്ങള്‍ വരുമെന്ന പ്രത്യാശ മാത്രം വെയ്ക്കാം നമുക്ക്.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-39210143082506277542011-08-29T21:14:42.809+05:302011-08-29T21:14:42.809+05:30my presentmy presentപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-54264165703910090212011-08-27T22:09:18.588+05:302011-08-27T22:09:18.588+05:30irctc സൈറ്റില്‍ പലപ്പോഴും പരാതി അയച്ചു നോക്കിയിട്ട...irctc സൈറ്റില്‍ പലപ്പോഴും പരാതി അയച്ചു നോക്കിയിട്ടുണ്ട്. ഒരു വിശേഷവും ഉണ്ടായിട്ടില്ല. ഒരിക്കല്‍ ഒരു T.T.E യുമായി സംസാരിച്ചു. ഈ ഭക്ഷണ സാധനങ്ങള്‍ അടച്ച് വച്ചു കൊണ്ട് നടന്നു വില്ക്കാന് നിഷ്ക്കര്‍ഷിച്ചു കൂടെ എന്ന്? തുപ്പല് തെറിപ്പിച്ചു വട ,കട്ലട്റ്റ് എന്നിങ്ങനെ വിളിച്ചു നടക്കുന്നത് കാണുമ്പോള്‍ വാങ്ങാന്‍ തോന്നില്ലഎന്നും മറ്റും പറഞ്ഞത് അയാള്‍ നോട്ട് ചെയ്യുകയും തീര്‍ച്ചയായും മേലധികാരികള്‍ക്ക് എഴുതും എന്നും പറഞ്ഞു . എഴുതിയിട്ടുണ്ടാവണം അയാള്‍.savihttps://www.blogger.com/profile/00053109616871812558noreply@blogger.comtag:blogger.com,1999:blog-1398103892130620634.post-82960221923558147772011-08-27T11:29:35.984+05:302011-08-27T11:29:35.984+05:30തീവണ്ടിയില്‍ ഉണ്ടാക്കുന്ന ഭക്ഷണം നല്ലതല്ലെങ്കില്‍ ...തീവണ്ടിയില്‍ ഉണ്ടാക്കുന്ന ഭക്ഷണം നല്ലതല്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യാറുള്ള ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. നമുക്ക് സമയം ഇല്ലാത്തത് കൊണ്ടും അതിനു പുറകെ നടന്നു പുലിവാല് പിടിക്കാന്‍ വയ്യ എന്നത് കൊണ്ടും ഇത് പോലെ ഒഴിവാക്കി വിടുന്ന സംഭവങ്ങള്‍ ധാരാളം. എന്നിരുന്നാലും ഇതിനെതിരെയൊക്കെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞില്ലെങ്ങിലും നമ്മളാല്‍ കഴിയുന്ന ചില്ലറ പ്രോട്ടെസ്റ്റ്..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.com