'ഇല്ലത്ത് നിന്നു പുറപ്പെട്ടു , അമ്മത്തൊട്ടെ ത്തിയതുമില്ല എന്നാണു എന്റെ സ്ഥിതി ' വിഷണ്ണനായ സുഹൃത്തിന്റെ വിലാപം .
ഇല്ലത്ത് നിന്നു പുറ പ്പെടെണ്ടായിരുന്നു എന്നാണോ ? ' ഞാന്‍ ചോദിച്ചു
അങ്ങനെ യല്ല ..പുറപ്പെട്ടിട്ടും എന്തായി ഫലം എന്നാണ് ..
അപ്പോള്‍ പുറപ്പെടാത്തവര്‍ സന്തുഷ്ടരാണ് എന്നാണോ ..
ഇല്ലത്ത് തന്നെ ഇരുന്നവര്‍ / ഇരിക്കുന്നവര്‍ ?
അതുമല്ല ' ആരാണ് ഇപ്പോള്‍ അമ്മാത്ത് എത്തിയവര്‍ ?
' അവര്‍ കൊട് മുടികള്‍ കീഴടക്കിയവരെ പ്പോലെ യും ,
വാന പ്രസ്ഥ ത്തിനു പുറ പ്പെട്ട നിസ്സംഗപാണ്ഡവരെ പ്പോലെയും
ആഹ്ലാദ വന്മാരാണോ ? ഞാന്‍ ചോദിച്ചു .
സുഹൃത് ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ നിന്നു .
ഇല്ലത്ത് നിന്നു പുറ പ്പെടാത്തവരുടെ സ്ഥിതി ഓര്‍ത്താണോ
അമ്മാത്ത് എത്തി സന്തുഷ്ടരായി എന്ന് കരുതുന്നവരെ കുറിച്ചാണോ ,
തന്നെ പ്പോലെ നടുക്ക് നിന്നു കരയുന്നവരെ കുറിച്ചാണോ അയാള്‍ ഭാവന ചെയ്യുന്നത് ..
മുഖംഒന്നും പറയുന്നില്ല .
ക്ലീഷേ കളില്‍ വിശ്വാസമില്ലാത്തത് കൊണ്ടാവണം അത് കണ്ണാടിയായി ഒന്നും പ്രതിഫലിപ്പിച്ചു മില്ല.
2 comments:
lol.. :P very subtle :P
Glad that u enjoyed the subtlety of it.:)
Post a Comment