ജോണ്‍ ബി. ഹിഗ്ഗിന്‍സ് എന്ന അമേരിക്കന്‍ സംഗീതജ്ഞനെ പറ്റി മുന്‍പ് കേള്‍ക്കാന്‍ ഇടയായില്ല.അത് വളരെ കഷ്ടമായിപ്പോയി എന്ന് ഈയിടെ അദ്ദേഹത്തിന്റെ ചില ത്യാഗരാജ കൃതികള്‍ കേട്ട് കഴിഞ്ഞപ്പോള്‍ തോന്നി. ഇനി അദ്ദേഹം പാടിയ കര്‍ണ്ണാടക സംഗീത കൃതികള്‍ മുഴുവന്‍ കേട്ടാല്‍ മാത്രമേ സ്വസ്ഥത വരൂ എന്ന് തോന്നുന്നു. അത്ര നന്നായി തോന്നി കേട്ടതെല്ലാം .അപ്പോള്‍ കേള്‍ക്കാത്തത് അതിലും കേമമാകും എന്നല്ലേ വിചാരിക്കേണ്ടത്. 
1939 -ല്‍ ജനിച്ചു 1984 ല്‍ അകാലത്തില്‍  മരിച്ച അദ്ദേഹത്തിന്റെ ഒരു കീര്‍ത്തനാലാപനം  കേള്‍ക്കുക. 
No comments:
Post a Comment