Friday, April 17, 2009

'സര്‍ഗജീവിതം'

മധ്യ വര്‍ഗ വീട്ടമ്മയുടെ സര്‍ഗ ജീവിതം (കേരളം )

രാവിലെ 5:30 to 8:30 പ്രഭാത ഭക്ഷണ പാചകം
8:30 to 9:00 കുളി :
9:00 to 9:15 പ്രഭാത തീറ്റ,
9:15 to 10:30 തുണി കഴുകല്‍ ,
10:30 to 12:00 ഉച്ച ഭക്ഷണം തയ്യാറാക്കല്‍,
12 to 1:30 വീട് വൃത്തിയാക്കല്‍ ,
1:30 to 2:30 ഉച്ച തീറ്റ , പാത്രം കഴുകല്‍ ,
2:30 to 4:00സര്‍ഗ പ്രക്രിയ ,
4:00 to 6:30 രാത്രി ഭക്ഷണം തയ്യാറാക്കല്‍ ,
6:30 to 8:00 മാധ്യമ ക്കാഴ്ച ,
8:00 to 9: 30 രാത്രി ഭക്ഷണം , പാത്രം കഴുകല്‍
അടുക്കള അടപ്പ് , ഉറക്കം .......

4 comments:

Anonymous said...

ഒരു ഉദ്യോഗസ്ഥയുടെ (ഐ ടി) ഒരു ദിവസം (ബാഗ്ലൂര്‍)

രാവിലെ 6:45 ഉറക്കം ഉണരല്‍
6:45 to 7:00 ചായ ഉണ്ടാക്കല്‍ (ഒന്നരാടം : ഭാക്കി ദിവസം ഭര്‍ത്താവു ഉണ്ടാക്കും)
7:00 to 7:15 കുളി ,
7:15 to 7:30 തലേന്ന് വാഷിംഗ്‌ മഷീനില്‍ ഇട്ട തുണി തോര ഇടല്‍
7:30 to 8:00 ബസില്‍ ഓഫീസിലേക്ക് യാത്ര.
8:00 to 8:20 കാന്റീനില്‍ നിന്ന് പ്രഭാത തീറ്റ
8:20 to (5:00-7:00) ഓഫീസില്‍ പണി, ടൈം പാസ്, ടി ബ്രേക്, കത്തി വക്കല്‍, മെയില്‍, ബ്ലോഗ് , ഉച്ച ഭക്ഷണം
(5:00-7:00) - (5:45-7:45) ബസില്‍ വീട്ടിലേക്കു തിരിച്ചു വരല്‍
5:45 to 7:30 പത്ര വായന, ടി വി , വീടിലേക്ക്‌ ഫോണ്‍ വിളി
7:30 to 8:30 കുക്കിംഗ്‌(2 പേരും വൈകി വരുന്ന ദിവസമാണെങ്കില്‍ പിസ അല്ലെങ്കില്‍ വേറെ എന്തെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍ )
8:30 to 9:30 രാത്രി തീറ്റ , പാത്രം കഴുകല്‍
9:30 - 10:30 - ടി വി, തുണി വാഷിംഗ്‌ മഷീനില്‍ ഇടല്‍
10:30 -11:30 - ബെഡ് റൂമില്‍ ഭര്‍ത്താവോന്നിച്ചു (വെറുതെ വര്‍ത്തമാനം പറയല്‍)
11:30 - ഉറക്കം

savi said...

ഉദ്യോഗസ്ഥയും വീട്ടമ്മ യും തമ്മില്‍ ആകെയുള്ള വ്യത്യാസം ശമ്പളത്തിലാണ് . ഒരാള്‍ക്ക്‌ ചെയ്യുന്ന പണിക്കു കൂലി പണമായി കിട്ടുന്നു മറ്റെയാള്‍ക്ക് മോക്ഷരൂപത്തില്‍ , ഒരു പക്ഷെ ഒരു അനാഥാലയ / വൃദ്ധ സദന സ്വര്‍ഗ്ഗ വാതിലിലൂടെ ആകാം അത് . പ്രതികരണത്തിന് നന്ദി , കവിത ...

Unknown said...

ഇത് ആര്‍ക്കാണറിയാത്തത്.....എന്നാലും ശരിയാണേ...!

savi said...

Thank you for the comment.!