Wednesday, December 3, 2008
ചരിവ്
ഒടുവില്‍
എന്റെ മേശപ്പുറത്തു
സ്വന്തം അച്ചുതണ്ടില്‍
ചരിഞ്ഞിരിക്കുന്ന ഭൂമിയെക്കണ്ടു,
ഞാന്‍ അതില്‍ നേരെ ഇരിക്കുകയാണല്ലോ.
ഈ ചരിഞ്ഞ ഭൂമിയില്‍
എല്ലാം ചരിഞ്ഞിരിക്കുമ്പോള്‍
എന്തിനാണ്
ഞാന്‍ മാത്രം നേരെ ഇരിക്കുന്നത്?
(1977)
1 comment:
Pramod.KM
said...
എല്ലാം ചരിഞ്ഞിരിക്കുന്നുവെന്ന് പറയേണ്ടതിനാല്‍ നമുക്ക് നിവര്‍ന്നിരുന്നേ മതിവാവൂ:)
December 27, 2008 at 11:43 AM
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
1 comment:
എല്ലാം ചരിഞ്ഞിരിക്കുന്നുവെന്ന് പറയേണ്ടതിനാല്‍ നമുക്ക് നിവര്‍ന്നിരുന്നേ മതിവാവൂ:)
Post a Comment