" പ്രസിദ്ധനായ ആ കഴുകന്‍ ട്രെവേരിന്റെ അന്ത്യം എങ്ങനെ ആയിരുന്നു?
" വളരെ ദയനീയമായിരുന്നു മോനേ ! ചത്ത സീബ്രയാണെന്നു കരുതി അവന്‍ റാകി പറന്നിറങ്ങിയത് ഉറങ്ങിക്കിടന്ന സിംഹത്തിന്റെ പുറത്തായിരുന്നു.
എങ്ങനെയാണ് സിംഹം കറുപ്പും വെളുപ്പും നിറത്തില്‍ ചായം തേക്കപ്പെട്ടതെന്ന് ഇപ്പോഴും ദുരൂഹമാണ്."
ദുരൂഹമായ മരണങ്ങളില്‍ . നിറം മാറ്റങ്ങളില്‍ രണ്ടു കഥാപാത്രങ്ങള്‍ കൂടി !
കടപ്പാട് :beau peep
2 comments:
I have to agree that it was the funniest strip today.. heheh
thank u!
Post a Comment